കേരളത്തിലെ റോഡുകളും വണ്ടികളുടെ ഗ്രൗണ്ട് ക്ലിയറന്‍സും തമ്മില്‍ ഇതാണ് ബന്ധം
ആദ്യമായി വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത് എന്ന് നോക്കാം. ഒരു വാഹനം നില്‍ക്കുന്ന അവസ്ഥയില്‍ റോയില്‍നിന്നും ആ വാഹനത്തിന്റെ ഏറ്റവുംയ താഴ്ന്നു നില്‍ക്കുന്ന ഭാഗം വരെയുള്ള ...