കോവിഡ് പ്രതിരോധത്തിന് വെളിച്ചെണ്ണ ഉത്തമം? പഠന റിപ്പോർട്ട് പുറത്ത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ജേണല്‍ ഓഫ് അസോസിയേഷന്‍ ...