പ്രേംനസീർ എന്ന് പേരിട്ടത് തിക്കുറിശ്ശിയോ?
മലയാള സിനിമയിലെ പല അഭിനേതാക്കള്‍ക്കും മനോഹരമായ പേരുകള്‍ സമ്മാനിച്ചത് തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു. മാധവന്‍നായരെ മധുവും കുഞ്ഞാലിയെ ബഹദൂറും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവും ബേബി ജോസഫിനെ ജോസ്പ്രകാശും എന്നാക്കിയപ്പോള്‍ ...