Sadak2 വിൻെറ സ്‌റ്റില്ലുകൾ നിർമ്മാതാക്കൾ പുറത്തു വിട്ടു
മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രമായ Sadak2 വിന്റെ സ്റ്റില്ലുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു. ആഗസ്റ്റ് 28ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സ്റ്റില്ലുകള്‍ പുറത്തുവിട്ടത്. ...