Month: August 2020

പ്രേംനസീർ എന്ന് പേരിട്ടത് തിക്കുറിശ്ശിയോ?

പ്രേംനസീർ എന്ന് പേരിട്ടത് തിക്കുറിശ്ശിയോ?

മലയാള സിനിമയിലെ പല അഭിനേതാക്കള്‍ക്കും മനോഹരമായ പേരുകള്‍ സമ്മാനിച്ചത് തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു. മാധവന്‍നായരെ മധുവും കുഞ്ഞാലിയെ ബഹദൂറും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവും ബേബി ജോസഫിനെ ജോസ്പ്രകാശും എന്നാക്കിയപ്പോള്‍ ...

`ഷഹീദ്‌ വാരിയംകുന്നന്‍’ പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ ഒരുക്കുന്ന പുതിയ ചിത്രം

`ഷഹീദ്‌ വാരിയംകുന്നന്‍’ പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ ഒരുക്കുന്ന പുതിയ ചിത്രം

പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം `ഷഹീദ് വാരിയംകുന്നന്' അണിയറയില് ഒരുങ്ങുന്നു. ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ചിത്രീകരണം ഉടന് ആരംഭിക്കും. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളൊരുക്കിയ ...

ഭരത്‌ മുരളി പുരസ്‌ക്കാരം സംവിധായകന്‍ വിജിത്ത്‌ നമ്പ്യാര്‍ക്ക്

ഭരത്‌ മുരളി പുരസ്‌ക്കാരം സംവിധായകന്‍ വിജിത്ത്‌ നമ്പ്യാര്‍ക്ക്

തൃശ്ശൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്പതാമത് ഭരത് മുരളി പുരസ്ക്കാരം സംവിധാകയന് വിജിത്ത് നമ്പ്യാര്ക്ക്. `മുന്തിരിമൊഞ്ചന്' എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ മികച്ച നവാഗത ...

കോവിഡ് പ്രതിരോധത്തിന് വെളിച്ചെണ്ണ ഉത്തമം? പഠന റിപ്പോർട്ട് പുറത്ത്

കോവിഡ് പ്രതിരോധത്തിന് വെളിച്ചെണ്ണ ഉത്തമം? പഠന റിപ്പോർട്ട് പുറത്ത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ജേണല്‍ ഓഫ് അസോസിയേഷന്‍ ...

തെലുങ്ക് സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു

തെലുങ്ക് സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു

തെലുങ്ക് സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തേജയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. സുരക്ഷാ മുന്‍കരുതലുകളോടെ സ്വന്തം വീട്ടില്‍ ...

Page 2 of 2 1 2
error: Content is protected !!