മോഹന്‍ലാല്‍ സുഖചികിത്സയില്‍
വീണ്ടും 'ഗുരുകൃപ'യിലേയ്ക്ക് കടന്നുവന്നിരിക്കുകയാണ് മോഹന്‍ലാല്‍. അവിടെ അദ്ദേഹം അതിഥിയല്ല. അവരിലൊരാള്‍ തന്നെയാണ്. ദീര്‍ഘകാലത്തെ ബന്ധമുണ്ട് ലാലിന് പെരിങ്ങോട്ട് പ്രവര്‍ത്തിക്കുന്ന ഗുരുകൃപ ആയുര്‍വ്വേദ ഹെരിറ്റേജുമായി. ചികിത്സയുടെ ഭാഗമായി അദ്ദേഹം ...