തമിഴ് സിനിമകളുടെ ഷൂട്ടിംഗും തുടങ്ങി
ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലായിരുന്ന തമിഴ്‌സിനിമകളുടെ ഷൂട്ടിംഗും സജീവമാകുന്നു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കഴിഞ്ഞാല്‍ ഏറ്റവുമധികം കൊറോണ ബാധിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. ചെന്നൈയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍ നടന്നത്. അതോടെ ...