ധനം വന്നുചേരും ഈ പരിഹാരക്രിയകള്‍ ചെയ്താല്‍
ധനസമ്പാദനത്തിനുള്ള ജ്യോതിഷപരമായ പരിഹാരക്രിയകളും സൂത്രങ്ങളും 1. ധനാഗമനത്തിന് ഭാഗ്യസൂക്തം പുഷ്പാഞ്ജലി നല്ലതാണ്. അപ്പോഴും ഭാഗ്യമുള്ളവര്‍ക്കേ ധനാഗമമുണ്ടാവുകയുള്ളൂ. 2. വലംപിരിശംഖ് ഗൃഹത്തില്‍ വച്ച് വിഗ്രഹംപോലെ ആരാധിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്ന ...