ഇന്ത്യന്‍ നിയമസഭയിലെ ആദ്യ സിനിമാതാരം ഒരു മലയാളി
മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകനും സഹസംവിധായകനുമായിരുന്നു ആലപ്പി വിന്‍സെന്റ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതും ആലപ്പി വിന്‍സെന്റിന്റെ ശബ്ദമാണ്. ബാലനു പിന്നാലെ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി ...