Day: 28 September 2020

Actors

മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തയാള്‍ പിന്നീട് സിനിമയിലെ താരവുമായി

സിനിമാനടനൊക്കെ ആവുന്നതിനുമുമ്പ്, തൊഴില്‍തേടി ഓള്‍ ഇന്ത്യാ റേഡിയോയുടെ മുന്നിലെത്തിയ അമിതാഭ്ബച്ചനെ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയച്ച ഒരു സംഭവം കേട്ടിട്ടുണ്ട്. അതേ മനുഷ്യനാണ് പില്‍ക്കാലത്ത് ...

സൂചിമുന പച്ചമാംസത്തിലേയ്ക്ക് തുളഞ്ഞു കയറുമ്പോള്‍ മോഹന്‍ലാല്‍ കരയുകയായിരുന്നു

ഇന്നും മോഹന്‍ലാലിന്റെ വലത് കൈത്തണ്ടയില്‍ വേലിന്റെ പച്ച കുത്തിയ പാട് കാണാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ആ വടു മായാതെ കിടക്കുകയാണ്; കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ. ആ പച്ചകുത്തലിന് ...

ഓട്ടോയില്‍ കയറിയ ദൈവം

ഓട്ടോയില്‍ കയറിയ ദൈവം

ഒരിക്കല്‍ കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു നടനും എം.പിയുമായ സുരേഷ്‌ഗോപി. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ അദ്ദേഹം വന്നിറങ്ങുമ്പോള്‍തന്നെ ഭക്തജനതിരക്കായിരുന്നു. ആയിരങ്ങളായിരുന്നു ...

error: Content is protected !!