ലോഹിതദാസ് കണ്ടെത്തിയ ഭാനുവിന്റെ മുത്തശ്ശി അന്തരിച്ചു
ലോഹിതദാസ് സംവിധാനം ചെയ്ത് മോഹന്‍ലാലും മഞ്ജുവാര്യരും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കന്മദം പ്രേക്ഷകപ്രീതി ഏറെ നേടിയെടുത്ത ചിത്രമാണ്. മഞ്ജുവാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രത്തിന്റെ മുത്തശ്ശിയെ ...