മഴക്കാലത്ത് വണ്ടികളുടെ മുന്‍വശത്തെ ഗ്ലാസ്സില്‍ രൂപപ്പെടുന്ന ഫോഗ് ഒഴിവാക്കാന്‍ ഇതൊക്കെ ചെയ്യണം
വാഹനം ഉപയോഗിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും തണുപ്പുള്ള അവസരങ്ങളില്‍ വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസ്സില്‍ മിസ്റ്റ് പിടിക്കുന്ന പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ടാവും. എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് എന്ന് നമുക്ക് നോക്കാം. പ്രധനമായും ...