പവര്‍ഗ്ലൈഡര്‍ തകര്‍ന്നു, രണ്ട് നേവല്‍ ഉദ്യോഗസ്ഥര്‍ മരിച്ചു
പതിവ് പരിശീലനപറക്കലിനായി കൊച്ചിയിലെ നേവല്‍ ബെയ്‌സില്‍നിന്ന് പറന്നുയര്‍ന്ന പവര്‍ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് നേവല്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴെ മണിക്കായിരുന്നു സംഭവം. തോപ്പിന്‍പ്പടി പാലത്തിന് ...