ഫൈറ്റിനിടെ ടൊവിനോയ്ക്ക് പരിക്ക്; ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിറയെ സംഘട്ടന രംഗങ്ങളുള്ള ഒരു ചിത്രം കൂടിയാണിത്. പതിനെട്ടാംപടി ഫെയിം സുമേഷുമായുള്ള സംഘട്ടന രംഗങ്ങള്‍ ...