ടൊവിനോയെ കണ്ടു, സംസാരിച്ചു. ഒന്നര മാസത്തെ വിശ്രമം ആവശ്യം – ടിങ്സ്റ്റണ്‍ തോമസ്
ഇന്നലെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ടൊവിനോയുടെ ആരോഗ്യവിവരം അറിയാന്‍ ടിംങ്സ്റ്റനെയാണ് വിളിച്ചത്. ടൊവിനോയുടെ മൂത്ത സഹോദരനാണ് ടിങ്സ്റ്റണ്‍ തോമസ്. സഹോദരന്‍ മാത്രമല്ല, സുഹൃത്തും വഴികാട്ടിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമെല്ലാമാണ്. ...