ലിസിക്ക് കളരിച്ചുവടുകളും വഴങ്ങും
കളരിയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഒരു ചിത്രം ലിസി തന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അടുത്തിടെയാണ്. ലിസി നല്ലൊരു ബാറ്റ്മിന്റണ്‍ പ്ലെയറാണെന്ന് ഞങ്ങള്‍ക്കറിയാം. മികച്ചൊരു യോഗാഭ്യാസിയാണെന്നും. ബാറ്റ്മിന്റണ്‍ നേരത്തെ തുടങ്ങിയിട്ടുള്ളതാണ്. ...