പടവെട്ട് അവസാനിക്കാന്‍ ഇനി 18 ദിവസം കൂടി
നിവിന്‍പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. പടവെട്ട് ടീം ഇന്നലെയാണ് ഇടുക്കിയില്‍നിന്ന് എറണാകുളത്ത് എത്തിയത്. പടവെട്ടിന്റെ എഡിറ്റിംഗ് വര്‍ക്കുകള്‍ നടന്നത് ഇടുക്കിയില്‍വച്ചായിരുന്നു. ...