സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, മികച്ച നടി കനി
50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മധു അമ്പാട്ട് ചെയര്‍മാനും സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍, സൗണ്ട് ...