അഷ്ടബന്ധം- അറിയേണ്ടതെല്ലാം
ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചിരുന്നു. പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് അഷ്ടബന്ധം ...