നിഴല്‍ നാളെ തുടങ്ങും, നയന്‍താരയെ നിര്‍ദ്ദേശിച്ചത് ചാക്കോച്ചന്‍
അപ്പു എന്‍. ഭട്ടതിരിയും സഞ്ജീവും അടുത്ത സുഹൃത്തുക്കളാണ്. ഒരു കാലത്ത് സിനിമ, സ്വപ്നം, കണ്ടു നടന്നിരുന്ന ചെറുപ്പക്കാര്‍. അപ്പു പില്‍ക്കാലത്ത് എഡിറ്ററായി. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പരുസ്‌ക്കാരവും ...