മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷമാണ് ആ ചുംബനം കിട്ടിയത് – റഹ്‌മാന്‍
റഹ്‌മാനെ വിളിക്കുമ്പോള്‍ ചെന്നൈയില്‍ അണ്ണാനഗറിലുള്ള വീട്ടിലായിരുന്നു അദ്ദേഹം. വര്‍ക്കൗട്ട് ഒക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം. 'കൂടെവിടെ'യുടെ വിശേഷങ്ങള്‍ അറിയാനാണ് വിളിച്ചത്. ഇക്കഴിഞ്ഞ 21 ന് കൂടെവിടെ പുറത്തിറങ്ങിയിട്ട് ...