Day: 24 October 2020

ബാനറിന്റെ പേര് മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷനെന്നല്ല, നവംബര്‍ 14 വരെ കാത്തിരിക്കൂ- മംമ്താ മോഹന്‍ദാസ്

ബാനറിന്റെ പേര് മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷനെന്നല്ല, നവംബര്‍ 14 വരെ കാത്തിരിക്കൂ- മംമ്താ മോഹന്‍ദാസ്

നവംബര്‍ 14 മംമ്താമോഹന്‍ദാസിന്റെ ജന്മദിനമാണ്. അന്ന് ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് മംമ്താ പറഞ്ഞിരിക്കുന്നത്. പുതിയ സിനിമയെക്കുറിച്ചുതന്നെയാണ് മംമ്തയ്ക്ക് പറയാനുള്ളത്. പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം. അത് ...

error: Content is protected !!