രാജീവ് ഷെട്ടി ചിത്രത്തിന്റെ പൂജ നാളെ, ബിപിന്‍ജോര്‍ജും ധര്‍മ്മജനുമടക്കം നേപ്പാള്‍ യാത്രയ്ക്ക്
ഷെട്ടിയും സംഘവും നവംബര്‍ ആദ്യം നേപ്പാളിലേയ്ക്ക് യാത്ര തിരിക്കും. ലൊക്കേഷന്‍ തേടിയുള്ള യാത്രയാണ്. അവിടുന്ന് ചില താരങ്ങളേയും കണ്ടെത്തണം. അങ്ങനെ ദൗത്യങ്ങള്‍ ഏറെയാണ്. ഷെട്ടിയെന്ന് കേട്ട് ഞെട്ടുകയൊന്നും ...