ഈ ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചാല്‍ ഐശ്വര്യം ഉറപ്പ്
അന്തരീക്ഷ മലിനീകരണം തടയുന്നതിനും ശുദ്ധവായു ലഭിക്കുന്നതിനും ആചാര്യന്മാര്‍ വൃക്ഷങ്ങള്‍ക്ക് ഉചിതമായ സ്ഥാനം കല്‍പ്പിച്ചിട്ടുണ്ട്. വീടിന്റെ കിഴക്കുഭാഗത്തുവേണം ഇലഞ്ഞിയും പേരാലും നടാന്‍. തെക്ക് ഭാഗത്ത് നടേണ്ടത് അത്തിയും പുളിയുമാണ്. ...