ഒറ്റക്കൊമ്പന്റെ ടൈറ്റില്‍ ലോഞ്ചില്‍നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയതോ?
സുരേഷ്‌ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ടൈറ്റില്‍ റിലീസ് വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മലയാള സിനിമയിലെ നൂറോളം സെലിബ്രിറ്റികള്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ടൈറ്റില്‍ പ്രകാശനം ...