മിനി കൂപ്പര്‍ ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കി ടൊവിനോ തോമസ്
ബ്രിട്ടീഷ് ഐക്കോണിക്ക് കാര്‍ നിര്‍മ്മാതാക്കളായ മിനി കൂപ്പറിന്റെ സൈഡ്‌വോക്ക് ലിമിറ്റഡ് എഡിഷന്‍ മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. വളരെയധികം സവിശേഷതകളുള്ള ഒരു മോഡലാണിത്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ...