ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. ഔദ്യോഗികരംഗത്ത് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത് പോയിട്ടുള്ള സ്വജന ബന്ധുജനങ്ങളെപ്പറ്റി ആശങ്കകള്‍ക്ക് അവകാശം കാണുന്നു. അപ്രതീക്ഷിതമായ ...