വെയിലത്ത് കിടക്കുന്ന വാഹനത്തിന്റെ എ.സി. ഓണ്‍ ചെയ്യുന്നതിനുമുമ്പ് ഇത് ചെയ്തിരിക്കണം
ആദ്യമായി വിന്‍ഡോകള്‍ തുറന്ന് എയര്‍ സര്‍ക്കുലേഷന്‍ ഉറപ്പു വരുത്തണം. അതിന്റെ പ്രാധാന്യം എന്താണെന്ന് പരിശോധിക്കുന്നതിനുമുമ്പ് ഏതൊക്കെ ഘടകങ്ങള്‍ ആണ് ഒരു വാഹനത്തിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നമുക്ക് ...