മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍-ഉദയന്‍ ചിത്രം നവംബര്‍ 16 ന്, നായിക നിരയില്‍ ശ്രദ്ധ ശ്രീനാഥും
ഉദയകൃഷ്ണന്റെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ചിത്രം നവംബര്‍ 16 ന് കൊടുവായൂരില്‍ തുടങ്ങും. മോഹന്‍ലാല്‍ 20 ന് ജോയിന്‍ ചെയ്യും. ഇതുവരെയുള്ള ഉണ്ണികൃഷ്ണന്‍ സിനിമകളില്‍നിന്ന് ...