ജയനില്ലെങ്കില്‍ സണ്ണി ഇല്ല – രഞ്ജിത് ശങ്കര്‍
രഞ്ജിത് ശങ്കര്‍ പന്ത്രണ്ട് ചിത്രങ്ങളേ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ പത്തും സ്വന്തമായി നിര്‍മ്മിച്ചവയായിരുന്നു, പാസഞ്ചറും അര്‍ജ്ജുനന്‍ സാക്ഷിയും ഒഴികെ. ഇതില്‍ ആറ് ചിത്രങ്ങളിലേയും നായകന്‍ ജയസൂര്യ ...