കളി കാണാനെത്തിയ മോഹന്‍ലാലിനെ ഐ.പി.എല്‍ ഉടമയാക്കിയാല്‍, ഇതല്ല ഇതിനപ്പുറവും സംഭവിക്കും
അനുമാനങ്ങളും ഊഹങ്ങളുമൊക്കെയാവാം. പക്ഷേ അത് നേരിനോട് ചേര്‍ന്നു നിന്നാവണം. അല്ലെങ്കില്‍ അവ ഹിമാലയന്‍ ബ്ലണ്ടറുകളാവും. അങ്ങനെയൊരു ഹിമാലയന്‍ ബ്ലണ്ടറിനാണ് പോയവാരം സാക്ഷിയായത്. ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ...