ഓര്‍മ്മദിനത്തിന്റെ 123-ാം ദിവസം, സച്ചിയെ സേതു ഓര്‍ക്കുന്നു
സച്ചി ഓര്‍മ്മയായിട്ട് ഇന്ന് നൂറ്റി ഇരുപത്തിമൂന്ന് ദിവസങ്ങളാവുകയാണ്. പലരും സച്ചിയെ മറന്നു തുടങ്ങിയിരിക്കുന്നു. അത് തെറ്റല്ല. കാരണം മറവി മനുഷ്യന്റെ വലിയ അനുഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ സച്ചിയെ മറക്കാത്ത ...