മിഷന്‍ സി ഒരു ത്രില്ലര്‍ റോഡ് മൂവി
വിനോദ് ഗുരുവായൂരിനെ എത്രയോ കാലമായി ഞങ്ങള്‍ക്കറിയാം. ജയരാജിന്റെയും ലോഹിതദാസിന്റെയുമൊക്കെ ശിഷ്യനായി തുടരുന്ന കാലം മുതല്‍ക്കുള്ള സൗഹൃദമാണ്. അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് തിരക്കഥാകൃത്തായി. സംവിധായകനായി. അപ്പോഴും സൗഹൃദം ...