സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാള്‍ ലൊക്കേഷനില്‍ ആഘോഷിച്ച് നടി ഉത്തര ശരത്ത്
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷിച്ചത് അരങ്ങേറ്റം കുറിച്ച 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ്. മനോജ് കാനയാണ് ചിത്രത്തിന്റെ സംവിധായകന്‍. അച്ഛനും അമ്മയ്ക്കും ...