ഭാഗ്യം തുണച്ചു, സംയുക്ത മേനോന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പെരുമ്പാവൂരിനും കുറേ തെക്കുമാറി മുടക്കുഴയ്ക്ക് സമീപമുള്ള ഒരു വീട്ടിലായിരുന്നു വോള്‍ഫിന്റെ ഷൂട്ടിംഗ്. ഇന്ദുഗോപന്റെ തിരക്കഥയ്ക്ക് ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അര്‍ജുന്‍ അശോകനും ഇര്‍ഷാദും സംയുക്താമേനോനും ...