Month: December 2020

പ്രണാര്‍ദ്രഗാനവുമായി കൈതപ്രം വീണ്ടും

പ്രണാര്‍ദ്രഗാനവുമായി കൈതപ്രം വീണ്ടും

പ്രണയഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്റെ മറ്റൊരു ഗാനംകൂടി പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നു. 'എന്നോട് ചേര്‍ന്നുനിന്നാല്‍ പൊന്‍വേണുപോലെ മൂളാം... വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം...' കൈതപ്രത്തിന്റെ ഈ വരികള്‍ക്ക് സംഗീതസംവിധാനം ...

രജനീകാന്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍, ആരാധകര്‍ നടത്തുന്നത് ക്രൂരത

രജനീകാന്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍, ആരാധകര്‍ നടത്തുന്നത് ക്രൂരത

പാര്‍ട്ടി രൂപീകരണത്തില്‍നിന്ന് പിന്മാറുന്നു എന്ന് അറിയിച്ചതിന് പിന്നാലെ രജനീകാന്തിന്റെ ആരാധകര്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ ധര്‍ണ്ണ ഇരിക്കുകയാണ്. ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. രജനി ...

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്നു. നിര്‍മ്മാണം ബാദുഷ

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്നു. നിര്‍മ്മാണം ബാദുഷ

അഭിനയിക്കണം, അതായിരുന്നു ബിബിന്റെയും വിഷ്ണുവിന്റെയും ഏറ്റവും വലിയ സ്വപ്നം. അവര്‍ അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ എഴുതിയതുതന്നെ ഈയൊരു സ്വപ്‌നസാക്ഷാത്ക്കാരത്തിനുവേണ്ടിയാണ്. നാദിര്‍ഷയോട് കഥ പറയുമ്പോഴും അവരുടെ ആവശ്യം ...

നവ്യാനായര്‍ അഭിനയിക്കുന്ന ‘ഒരുത്തി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

നവ്യാനായര്‍ അഭിനയിക്കുന്ന ‘ഒരുത്തി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഒരു നീണ്ട ഇടവേളയ്ക്കുശേഷം വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യാനായര്‍ തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തി. ചിത്രീകരണം പൂര്‍ത്തിയായ സിനിമ്, സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ...

കൃഷ്ണന്‍കുട്ടി പണി തുടങ്ങി. Exclusive Stills ആദ്യമായി കാന്‍ ചാനലിലൂടെ

കൃഷ്ണന്‍കുട്ടി പണി തുടങ്ങി. Exclusive Stills ആദ്യമായി കാന്‍ ചാനലിലൂടെ

സൂരജ് ടോമിന്റെ മൂന്നാമത്തെ ചിത്രം. സൂരജ് - ജിത്തു ദാമോദര്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം. സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ തിരക്കഥ എഴുതുന്ന ആദ്യ ചിത്രം. 'കൃഷ്ണന്‍കുട്ടി ...

‘പേരന്‍പ്’ റാമിന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍പോളി നായകന്‍

‘പേരന്‍പ്’ റാമിന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍പോളി നായകന്‍

മമ്മൂട്ടി നായകനായി അഭിനയിച്ച പേരന്‍പ് ഒട്ടേറെ പുരസ്‌കാരങ്ങളും നിരൂപകപ്രശംസകളും നേടിയെടുത്ത ചിത്രമായിരുന്നു. സംവിധായകനായ റാമിന്റെ മികച്ച സൃഷ്ടികളിലൊന്നായിരുന്നു ആ ചലച്ചിത്രം. പേരന്‍പിനുശേഷം റാം മറ്റൊരു മലയാള നായകനുമായി ...

അഖില്‍ പോളിന്റെ വെഡിംഗ് വീഡിയോ

അഖില്‍ പോളിന്റെ വെഡിംഗ് വീഡിയോ

അഖില്‍ പോള്‍ വിവാഹിതനായി. ഡോ. ബെറ്റ്‌സി ആന്റോയാണ് വധു. ഡിസംബര്‍ 28 തിങ്കളാഴ്ച, ഇരിട്ടി സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. https://www.canchannels.com/wp-content/uploads/2020/12/AKHIL-BETSY-WEDD-STS.mp4 സെവന്‍ത് ഡേ എന്ന ...

ദുല്‍ഖറിന്റെ ചാര്‍ളി ഇനി, മാധവന്റെ മാരാ. റിലീസ് ജനുവരി 8 ന്

ദുല്‍ഖറിന്റെ ചാര്‍ളി ഇനി, മാധവന്റെ മാരാ. റിലീസ് ജനുവരി 8 ന്

ദുര്‍ഖര്‍, പാര്‍വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്ലക്കാര്‍ട്ട് സംവിധാനം ചെയ്ത ചാര്‍ളി തമിഴില്‍ 'മാരാ'യാകുന്നു. ജനുവരി 8 ന് ആമസോണ്‍ പ്രൈമിലൂടെ മാര റിലീസ് ...

രജനി രാഷ്ട്രീയത്തിലേയ്ക്കില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രജനികാന്ത്

രജനി രാഷ്ട്രീയത്തിലേയ്ക്കില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രജനികാന്ത്

തല്‍ക്കാലത്തേക്ക് രജനി രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുന്നു. തന്റെ ശരീരിക അവശതകള്‍ കാരണം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴിന്റെ തലൈവര്‍ ട്വിറ്ററില്‍ കുറിച്ചു. ഹൈദരാബാദില്‍വച്ചാണ് രജനിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം ...

എന്റെ വഴി സംഗീതത്തിന്റേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഉമ്മ – എ.ആര്‍. റഹ്‌മന്‍

എന്റെ വഴി സംഗീതത്തിന്റേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഉമ്മ – എ.ആര്‍. റഹ്‌മന്‍

പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മാതാവും ആര്‍.കെ. ശേഖറിന്റെ ഭാര്യയുമായ കരീമാബീഗം ചെന്നൈയില്‍ നിര്യാതയായി. അസുഖബാധിതയായി കിടപ്പിലായിരുന്നു. എ.ആര്‍. റഹ്‌മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ...

Page 1 of 8 1 2 8
error: Content is protected !!