കന്നി വോട്ടിന്റെ ത്രില്ലിലാണ് സാനിയ ഇയ്യപ്പന്‍
ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പന്‍. എറണാകുളം ചക്കരപറമ്പില്‍ തന്റെ കന്നി വോട്ടു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. വോട്ട് ആര്‍ക്ക് ചെയ്യണമെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും കൂടാതെ ...