സറ്റയര്‍ കോമഡി ത്രില്ലര്‍ – ‘പീസി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകന്‍ സന്‍ഫീര്‍ കെ. ഒരുക്കുന്ന 'പീസി'ന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. കാര്‍ലോസ് എന്ന ഡെലിവറി ബോയ്‌യുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ ...