അന്നാ ബെന്നും സണ്ണി വെയ്‌നും ആദ്യമായി ജോഡികളാകുന്നു. സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
അന്നാ ബെന്നിനെയും സണ്ണി വെയ്‌നിനെയും ആദ്യമായി ജോഡികളാക്കി ജൂഡ് ആന്റണി സംവിധാനം നിര്‍വ്വഹിക്കുന്ന സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ നായികമാരാണ് ...