മൊട്ട ജ്യേഷ്ഠന് മൊട്ട അനുജന്റെ ജന്മദിനാശംസകള്‍
ഇന്ദ്രജിത്ത് സുകുമാരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത് ഒരു പഴയ ചിത്രമാണ്. മൊട്ടത്തലയന്മാരായ ജ്യേഷ്ഠാനുജന്മാരുടെ ചിത്രം. അനുജന്റെ മൊട്ട തലയോട് ...