ബാബു ആന്റണി, ലൂയിസ് മാന്റിലോര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവര്‍ക്കൊപ്പം ശ്രേയസ് മഞ്ജുവും
വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജുവും അഭിനയിക്കുന്നു. കന്നടയിലെ ബിഗ് ...