സംഗീത്ശിവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു
കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സംവിധായകന്‍ സംഗീത്ശിവന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും വെന്റിലേറ്ററിലാണ് അദ്ദേഹം ഉള്ളത്. ഇന്ന് ...