എന്റെ വഴി സംഗീതത്തിന്റേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഉമ്മ – എ.ആര്‍. റഹ്‌മന്‍
പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മാതാവും ആര്‍.കെ. ശേഖറിന്റെ ഭാര്യയുമായ കരീമാബീഗം ചെന്നൈയില്‍ നിര്യാതയായി. അസുഖബാധിതയായി കിടപ്പിലായിരുന്നു. എ.ആര്‍. റഹ്‌മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ...