Month: December 2020

മരണം കവര്‍ന്നുകൊണ്ടുപോയെങ്കിലും ചിത്രയുടെ മോഹം പൂവണിയുന്നു

മരണം കവര്‍ന്നുകൊണ്ടുപോയെങ്കിലും ചിത്രയുടെ മോഹം പൂവണിയുന്നു

അടുത്തിടെ തമിഴ് പ്രേക്ഷകരെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അവതാരകയും ടി.വി താരവുമായിരുന്ന വി.ജെ. ചിത്രയുടെ മരണം. നല്ല തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു ചിത്ര യാത്ര പറഞ്ഞ് പോയത്. തട്ടകം ...

ഫോറന്‍സിക്കിന്റെ സംവിധായകന്‍ അഖില്‍പോള്‍ വിവാഹിതനാകുന്നു

ഫോറന്‍സിക്കിന്റെ സംവിധായകന്‍ അഖില്‍പോള്‍ വിവാഹിതനാകുന്നു

അഖില്‍പോളിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഏതോ ഷോപ്പിംഗ് മാളിലായിരുന്നു. ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്കിന്റെ കാര്യങ്ങള്‍ അറിയാനാണ് സത്യത്തില്‍ അഖിലിനെ വിളിച്ചത്. പക്ഷേ അഖില്‍ പറഞ്ഞത് മറ്റൊരു സന്തോഷ വാര്‍ത്തയായിരുന്നു. ...

എത്ര തവണയെന്നറിയില്ല, കിന്നാരത്തുമ്പികള്‍ ഞാനും കണ്ടിട്ടുണ്ട് – രാജീവ് പിള്ള

എത്ര തവണയെന്നറിയില്ല, കിന്നാരത്തുമ്പികള്‍ ഞാനും കണ്ടിട്ടുണ്ട് – രാജീവ് പിള്ള

കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ടോ? ചോദ്യം നേരിട്ട് രാജീവ് പിള്ളയോടായിരുന്നു. 'എന്തിന് പറയാന്‍ മടിക്കണം. കിന്നാരത്തുമ്പികള്‍ ഞാനും കണ്ടിട്ടുണ്ട്. എത്രതവണയാണെന്നൊന്നും അറിയില്ല. അന്നത്തെ കാലത്ത് ഞങ്ങളുടെ പ്രായത്തിലുള്ള എല്ലാ ചെറുപ്പക്കാരും ...

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക കുടുംബത്തില്‍ എല്ലാ വിധത്തിലുള്ള ശ്രേയസ്സും ഉണ്ടാകും. പുതിയ ചില ഏജന്‍സി ഏര്‍പ്പാടുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ...

അയഞ്ഞ ജൂബ്ബയും പൈജാമയും തോളിലൊരു സഞ്ചിയും തൂക്കി കൃഷ്ണമൂര്‍ത്തി സാര്‍ നടന്നകന്നുവല്ലോ

അയഞ്ഞ ജൂബ്ബയും പൈജാമയും തോളിലൊരു സഞ്ചിയും തൂക്കി കൃഷ്ണമൂര്‍ത്തി സാര്‍ നടന്നകന്നുവല്ലോ

പ്രശസ്ത കലാസംവിധായകനും വസ്ത്രാലങ്കാരകനുമായ പി. കൃഷ്ണമൂര്‍ത്തി ഓര്‍മ്മയായത് ഇന്നാണ്. കൃഷ്ണമൂര്‍ത്തിയോടൊപ്പം വര്‍ക്ക് ചെയ്ത ആ നല്ല നാളുകളെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായ സിദ്ധുപനയ്ക്കല്‍ ഓര്‍ക്കുന്നു. ഹൃദയസ്പര്‍ശിയായ  വാക്കുകളിലൂടെ.... ...

വിജയ് യുടെ ‘മാസ്റ്റര്‍’ റിലീസിനൊരുങ്ങുന്നു

വിജയ് യുടെ ‘മാസ്റ്റര്‍’ റിലീസിനൊരുങ്ങുന്നു

ലോകേഷ് കനകരാജിന്റെ മാനഗരം കണ്ടിട്ടാണ് തന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധാന ചുമതല ലോകേഷിനെ ഏല്‍പ്പിച്ചതെന്ന് ഒരു ചടങ്ങില്‍വച്ച് വിജയ് പറഞ്ഞിരുന്നതോര്‍ക്കുന്നു. ഇതൊരു താരത്തിന് സംവിധായകനുമേലുള്ള പ്രതീക്ഷയാണെങ്കില്‍ ...

മെലിഞ്ഞ് സുന്ദരിയായി ശ്വേതാമേനോന്‍

മെലിഞ്ഞ് സുന്ദരിയായി ശ്വേതാമേനോന്‍

ആലപ്പുഴയിലെ പ്രശസ്തമായ മാരാരി ബീച്ച് റിസോര്‍ട്ടില്‍വച്ചാണ് ശ്വേതാമേനോനെ കണ്ടത്. ഒപ്പം ഭര്‍ത്താവ് ശ്രീവത്സമേനോനും മകള്‍ സബൈനയുമുണ്ടായിരുന്നു. കുറെ മാസങ്ങള്‍ക്കുശേഷമാണ് ശ്വേതയെ നേരിട്ട് കാണുന്നത്. ഇപ്പോള്‍ കൂടുതല്‍ മെലിഞ്ഞ് ...

ഫാസില്‍-ഫഹദ് കൂട്ടുകെട്ട് വീണ്ടും. മലയന്‍കുഞ്ഞ് ഒരു അതിജീവനത്തിന്റെ കഥ- ഫാസില്‍

ഫാസില്‍-ഫഹദ് കൂട്ടുകെട്ട് വീണ്ടും. മലയന്‍കുഞ്ഞ് ഒരു അതിജീവനത്തിന്റെ കഥ- ഫാസില്‍

രാവിലെ ഫഹദ് ഫാസിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടതിനു പിന്നാലെ ഫാസിലിനെ വിളിച്ചു. പോസ്റ്റ് എന്തായിരുന്നുവെന്നല്ലേ? മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണ്. പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ പേടിച്ചിരണ്ട ...

അന്നാ ബെന്നും സണ്ണി വെയ്‌നും ആദ്യമായി ജോഡികളാകുന്നു. സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അന്നാ ബെന്നും സണ്ണി വെയ്‌നും ആദ്യമായി ജോഡികളാകുന്നു. സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അന്നാ ബെന്നിനെയും സണ്ണി വെയ്‌നിനെയും ആദ്യമായി ജോഡികളാക്കി ജൂഡ് ആന്റണി സംവിധാനം നിര്‍വ്വഹിക്കുന്ന സാറാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ നായികമാരാണ് ...

ഒരു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു

ഒരു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ 2 ഷൂട്ടിംഗ് ആരംഭിക്കുന്നു

1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്റെ ദൃശ്യവിസ്മയമായിരുന്നു. 24 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ രണ്ടാംഭാഗം തുടങ്ങിയപ്പോള്‍ കമലിന്റെ ആരാധകര്‍ക്കൊപ്പം ചലച്ചിത്രലോകവും പ്രതീക്ഷയോടെ കാത്തിരുന്നു. ഏറെ വാര്‍ത്താപ്രാധാന്യം നേടിയെടുത്ത ...

Page 5 of 8 1 4 5 6 8
error: Content is protected !!