എത്ര കഠിനമായ ശനിദോഷവും അകലും
ശനീശ്വരന്‍ സൂര്യദേവന്റെ മൂന്നാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്. സൂര്യദേവനോട് ശനീശ്വരന് പകയാണ്. കാരണം യമധര്‍മ്മന്‍ ഛായാദേവിയോട് ധിക്കാരപരമായി പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവന്‍ മൗനമവലംബിച്ചിരുന്നു. അതുകൊണ്ടാണ് ജ്യോതിഷത്തില്‍ സൂര്യനും ...