ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ആദ്ധ്യാത്മിക തീര്‍ത്ഥയാത്രക്കാര്‍ക്ക് അവസരം ...