‘വന്നിറങ്ങിയത് ഓട്ടോറിക്ഷയില്‍, തിരിച്ചുപോകാന്‍ വണ്ടിയില്ലാതെ നില്‍ക്കുമ്പോള്‍ ക്ഷണിച്ചത് പൃഥ്വിരാജ്.’ ഓര്‍മ്മകള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
കുറച്ച് മണിക്കൂറുകള്‍ക്കുമുമ്പാണ് ഉണ്ണിമുകുന്ദന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ പൃഥ്വിരാജിനോടൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തത്. ഫോട്ടോയ്ക്ക് ചുവടെ ഹൃദയസ്പര്‍ശിയായ കുറെ വരികളും കുറിച്ചിരുന്നു. ആ വരികളുടെ സാരാംശം ...