പൃഥ്വിരാജ് മുരളി ഗോപി കൂട്ടുകെട്ട് വീണ്ടും. ചിത്രം: തീര്‍പ്പ്
കമ്മാരസംഭവത്തിനുശേഷം മുരളീഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. പൃഥ്വിരാജാണ് നായകന്‍. ഇഷ തല്‍വാറാണ് നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയ് ബാബു, സൈജു കുറുപ്പ്, ...