‘രണ്ട്’ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍
സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് രണ്ട്. ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സിനിമ സഞ്ചരിക്കുന്നുണ്ട്. സുജിത് ലാലാണ് രണ്ടിന്റെ സംവിധായകന്‍. സംസ്ഥാന ...