തീയേറ്ററുകള്‍ നാളെ തന്നെ തുറക്കാം – ആന്റണി പെരുമ്പാവൂര്‍
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സ്‌നേഹനിര്‍ഭരവും പ്രതീക്ഷാപൂര്‍ണ്ണവുമായിരുന്നുവെന്ന് നിര്‍മ്മാതാവും ഫിയോക്കിന്റെ പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചായിരുന്നു ചര്‍ച്ച. ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍, പ്രൊഡ്യൂസേഴ്‌സ് ...